Kerala Mirror

July 22, 2023

അ​ഞ്ഞൂ​റാം മ​ത്സ​ര​ത്തി​ൽ കോ​ഹ്‌​ലിക്ക് സെഞ്ച്വറി, ഇന്ത്യ 438ന് പുറത്ത്, വിൻഡീസ് പൊരുതുന്നു

പോ​ർ​ട്ട് ഒ ​സ്പെ​യി​ൻ: അ​ഞ്ഞൂ​റാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ൽ സെഞ്ച്വറി കു​റി​ച്ച് വി​രാ​ട് കോ​ഹ്‌​ലി. വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം ഷാ​ന​ൻ ഗ​ബ്രി​യേ​ലി​നെ സ്ക്വ​യ​ർ ഡ്രൈ​വി​ലൂ​ടെ ബൗ​ണ്ട​റി​യി​ലേ​ക്കു പാ​യി​ച്ചാ​ണു കോ​ഹ്‌​ലി  സെഞ്ച്വറി തി​ക​ച്ച​ത്. കോ​ഹ്‌​ലി​യു​ടെ […]
July 21, 2023

അഞ്ഞൂറാം മത്സരത്തിൽ നാഴികക്കല്ല്, ലോക ക്രിക്കറ്റിലെ അഞ്ചാമത്തെ റൺ വേട്ടക്കാരനായി കോഹ്‌ലി

പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യി​ന്‍: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ അ​ഞ്ഞൂ​റാം മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ വിരാട് കോ​ഹ്ലി മ​റ്റൊ​രു നാ​ഴി​ക​ക​ല്ല് കൂ​ടി പി​ന്നി​ട്ടു.രാ​ജ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ എ​ല്ലാ ഫോ​ര്‍​മാ​റ്റി​ലു​മാ​യി ഏ​റ്റ​വു​മ​ധി​കം റ​ൺ​സ് നേ​ടു​ന്ന അ​ഞ്ചാ​മ​ത്തെ താ​ര​മാ​യി കോ​ഹ്‌​ലി മാ​റി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജാ​ക് […]
May 22, 2023

സെഞ്ചുറിയുമായി ഗിൽ,തോൽവിയോടെ ആർസിബി പുറത്ത് ; മുംബൈ പ്ലേ ഓഫിൽ

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് പ്ലേ ​ഓ​ഫി​ൽ ക​യ​റാ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​റ് വി​ക്ക​റ്റ് വി​ജ​യം. ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​തോ​ടെ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ്, […]
May 7, 2023

ഐപിഎൽ : കോഹ്‌ലി 7000 റൺസ് ക്ലബ്ബിൽ , ഡൽഹിക്ക് തകർപ്പൻ ജയം

ഡൽഹി  : ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 7000  റൺസ് നേട്ടക്കാരൻ എന്ന ഖ്യാതി അർദ്ധ സെഞ്ച്വറിയിലൂടെ നേടിയിട്ടും വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരിനു തോൽവി. നാലിന് 181 എന്ന താരതമ്യേന മികച്ച സ്‌കോർ നേടിയ ബാംഗ്ലൂരിനെ […]