Kerala Mirror

January 2, 2024

പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ 4 മരണം, 5 ജില്ലകളിൽ കർഫ്യൂ

ഇംഫാൽ: പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം. അക്രമികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. തൗബാൽ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ലിലോങ് ചിൻജാവോ മേഖലയിലെത്തിയ സായുധ സംഘം […]