ന്യൂഡൽഹി : മണിപ്പൂരിൽ പാടത്ത് ജോലി ചെയ്യുകയായിരുന്ന നാല് തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തി. ആയുധധാരികൾ വാഹനത്തിലെത്തി പ്രകോപനമൊന്നും കൂടാതെ കർഷക തൊഴിലാളികളെ വെടിവെക്കുകയായിരുന്നു. ബിഷ്ണുപൂർ ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട നാല് പേരും മെയ്തേയി വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് […]