പാറ്റ്ന: മണിപ്പുരിലെ സ്ഥിതിഗതികൾ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപി വക്താവ്. ബിജെപി ബിഹാർ ഘടകത്തിന്റെ ഔദ്യോഗിക വക്താവായിരുന്ന വിനോദ് ശർമ ആണ് രാജിവച്ചത്. ആയിരത്തിലേറെ പേരുടെ മുമ്പിൽ വച്ച് രണ്ട് കുക്കി […]