മലപ്പുറം : സിപിഎം ന്യൂനപക്ഷ വിരുദ്ധരാണെന്ന് വരുത്താനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. മുസ്‌ലിം ലീഗ് നേതാക്കൾ സമുദായത്തിനകത്ത് ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണ്. ജമാഅത്ത്-വെൽഫെയർ-എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. […]