Kerala Mirror

December 24, 2024

എക്സൈസ് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ക്രിസ്മസ് കേക്ക്, രൂപ, മദ്യം

തൃശൂർ : എക്സൈസ് ഇൻസ്പെക്ടറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ ഏതാണ്ട് 72,500 രൂപയും വാഹനത്തിൽ നിന്നു 10 കുപ്പി മദ്യവും പിടിച്ചെടുത്തു. 42,500 രൂപയോളം വാഹനത്തിൽ നിന്നാണ് കണ്ടെത്തിയത്. എക്സൈസ് ഓഫീസറുടെ പക്കൽ നിന്നാണ് […]