Kerala Mirror

March 2, 2025

കുടുംബം വലിയ കടക്കെണിയിലായിരുന്നില്ല, ഫർസാനയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ അഫാന് പണം അയച്ചു കൊടുത്തിരുന്നു

തിരുവനന്തപുരം : കുടുംബത്തിനു വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത ഇല്ലായിരുന്നെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. താൻ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അഫാനുമായി ഫോണില്‍ സംസാരിക്കുമായിരുന്നു. അഫാന്‍ വിദേശത്തേയ്ക്കു പണം അയച്ചുതന്നിട്ടില്ല. […]