തിരുവനന്തപുരം : സംസ്ഥാനത്ത് ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാക്കി തിരുത്തി സർക്കാർ ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ കേന്ദ്ര […]