കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് തല്‍സ്ഥാനത്തു തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സുധാകരനെ പദവിയില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന് ഒറ്റയ്ക്കല്ല. സുധാകരനൊപ്പം പാര്‍ട്ടിയുണ്ടാകും. സുധാകരന് […]