Kerala Mirror

February 24, 2024

സുധാകരന്റെ അസഭ്യപ്രയോഗത്തിൽ ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ച് സതീശൻ

കൊച്ചി : സുധാകരന്റെ അസഭ്യപ്രയോഗത്തിൽ ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ച് വി.ഡി സതീശൻ.  വിഷയത്തിൽ  എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇടപെട്ടു. തെരഞ്ഞെടുപ്പിനെയും സമരാഗ്നി പരിപാടിയേയും ബാധിക്കുമെന്ന് കെ.സി വേണുഗോപാൽ മുന്നറിയിപ്പ് നല്‍കി. വിഷയത്തിൽ വേണുഗോപാൽ ഇരുവരോടും […]