തിരുവനന്തപുരം : ബിജെപിയും സിപിഎമ്മും അയോധ്യാ വിഷയം ഒരേപോലെ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ടു കൂട്ടരും വിഷയത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. കേരളം ഭരിക്കുന്ന സിപിഎം കേവലം വോട്ടു രാഷ്ട്രീയത്തിനു വേണ്ടി മാത്രം ഇത്തരം […]