തൃശൂർ : ദേശീയപാത കുതിരാനിൽ വഴുക്കുംപാറ ഭാഗത്ത് സൈഡ് ഭിത്തി പുനർനിർമാണം നടന്നുകൊണ്ടിരിക്കെ കൂടുതൽ വിള്ളൽ രൂപപ്പെടുന്നു. നിലവിൽ പൊളിക്കുന്ന സുരക്ഷാഭിത്തിക്ക് സമീപമാണ് കൂടുതൽ വിള്ളൽ കണ്ടത്. ഇതുകൂടി പൊളിച്ചു നന്നാക്കിയാൽ മാത്രമേ ഭയാശങ്കയില്ലാതെ ഗതാഗതം […]