ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ വിധിപ്രസ്താവത്തിനു പിന്നാലെ നാടകീയരംഗങ്ങൾക്കും കോടതിപരിസരം സാക്ഷിയായി. പ്രതി അർജുനെ കോടതി വെറുതെ വിട്ടതോടെ ഇരയായ പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും വൈകാരിക പ്രതികരണവുമായി […]