Kerala Mirror

February 1, 2024

വണ്ടിപ്പെരിയാർ കേസ് : സിഐ സുനിൽ കുമാറിനു സസ്പെൻഷൻ, വകുപ്പുതല അന്വേഷണം

തിരുവനന്തപുരം : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച സിഐ ടിഡി സുനിൽ കുമാറിനു സസ്പെൻഷൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. […]