Kerala Mirror

September 26, 2023

മുഴുവൻ സീറ്റിലേക്കും റിസർവേഷനായി , രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും. തിരുവനന്തപുരം- കാസർകോട് റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ്. തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ വൈകിട്ട്‌ 4.05ന്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌  പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ […]
September 22, 2023

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർഗോഡ്-ആലപ്പുഴ- തിരുവനന്തപുരം ട്രയൽ റൺ ഇന്ന്

തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാം ദിന ട്രയൽ റൺ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ചയാകും ഓദ്യോഗികമായി ആദ്യ സർവീസ് നടത്തുക. രണ്ടാം […]
August 30, 2023

കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ, പരി​ഗണനയിൽ മൂന്നു റൂട്ടുക​ള്‍

ചെന്നൈ: കേരളത്തിന് റെയിൽവേയുടെ ഓണസമ്മാനം. കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. പുതിയ ഡിസൈനിലുള്ള എട്ട് റേക്കോട് കൂടിയ വന്ദേഭാരത് ആണ് ​ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ചത്. മൂന്നു റൂട്ടുകളാണ് പരി​ഗണനയിലുളളത്. എറണാകുളം – […]