Kerala Mirror

October 15, 2023

മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ എ​ക്സ്പ്ര​സ് മെ​യി​ൽ ട്രെ​യി​നു​ക​ളും വ​ന്ദേ​ഭാ​ര​ത് ആക്കാൻ റെയിൽവേ

തി​രു​വ​ന​ന്ത​പു​രം:  മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ എ​ക്സ്പ്ര​സ്, മെ​യി​ൽ ട്രെ​യി​നു​ക​ളും വ​ന്ദേ​ഭാ​ര​ത് ആക്കാൻ റെയിൽവേ . മ​ണി​ക്കൂ​റി​ൽ 90 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​കും ഈ ​ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക.ഇതിന്റെ പ്രാരംഭ നടപടി ദക്ഷിണ റെയിൽവേയിൽ ആരംഭിക്കാനുള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്  […]
May 12, 2023

വ​ന്ദേ ഭാ​ര​ത് : മേ​യ് 19 മു​തൽ പു​തി​യ സ​മ​യ​ക്ര​മം

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ സ​മ​യ ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി ദ​ക്ഷി​ണ റെ​യി​ൽ​വേ. മേ​യ് 19 മു​ത​ലു​ള്ള സ​ർ​വീ​സു​ക​ളി​ൽ പു​തി​യ സ​മ​യ​ക്ര​മം ബാ​ധ​ക​മാ​കും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ത്തി​ലാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. […]
May 8, 2023

വന്ദേഭാരതിന് നേരെ കണ്ണൂരിലും കല്ലേറ്

കണ്ണൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തിയ ട്രെയിനിനുനേരെ   കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. ആര്‍പിഎഫും പൊലീസും […]