തിരുവനന്തപുരം : അഞ്ച് പതിറ്റാണ്ടിലേറെക്കാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന മുൻ മന്ത്രിയും സ്പീക്കറും എം.പിയും ഗവർണറുമായ വക്കം പുരുഷോത്തമന്റെ സംസ്ക്കാരം നാളെ നടക്കും. ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച രാവിലെ 11ന് വക്കം കടവിളാകത്ത് വീട്ടുവളപ്പിലാണ് സംസ്ക്കാരം. […]