ഉത്തരകാശി: ഉത്തരകാശി തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ വൈദ്യ പരിശോധന ഇന്ന് പൂർത്തിയാകും. രക്ഷാപ്രവർത്തനത്തിന് എത്തിച്ച യന്ത്രസാമഗ്രികൾ സിൽക്യാരയിൽ നിന്ന് ഇന്നു നീക്കം ചെയ്യും.17 ദിവസത്തെ കഠിനാധ്വാനം വേണ്ടിവന്നു തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെയും പുറത്തെത്തിക്കാൻ. […]