ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കി ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വിശ്വാസികൾ ഇന്ന് പെരുന്നാൾ നിറവിലാണ്. റമദാനിന്റെ അവസാന പത്തിൽ ഉംറ നിർവഹിക്കുന്നതിനായി മക്കയിലും മദീനയിലും എത്തുന്നവരുടെ അഭൂതപൂർവമായ തിരക്കിനെക്കുറിച്ചും അത് അപകടരഹിതമായി തീർത്ഥാടന ദിവസങ്ങൾ പര്യവസാനിപ്പിക്കുന്നതിൽ […]