നടി അനുശ്രീയുടെ പേര് ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇരുവരുടേയും വിവാഹിത്തേക്കുറിച്ച് ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തരം വാര്‍ത്തകള്‍ നിര്‍ത്താനായി എത്ര പണം നല്‍കണം […]