Kerala Mirror

February 1, 2025

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10,000 കോടി, അഞ്ചുവര്‍ഷത്തിനകം 75,000 മെഡിക്കല്‍ സീറ്റുകള്‍; ഇന്ത്യ പോസ്റ്റ് അടിമുടി മാറും

ന്യൂഡല്‍ഹി : ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റും. 1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് […]