തിരുവനന്തപുരം : ആംബുലന്‍സുകള്‍ക്ക് ഏകീകൃത നിരക്ക് നിശ്ചയിച്ചതായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയിലാണ് തീരുമാനം. പത്തു കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് […]