ന്യൂയോർക്ക്: ഗാസയിൽ കൂടുതൽ സഹായം എത്തിക്കാനുള്ള കരട് പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരം. അതേസമയം, യു.എസിനെ വിമര്‍ശിച്ച് റഷ്യ മുന്നോട്ടുവച്ച ഭേദഗതി തള്ളി.. അതേസമയം, അടിയന്തര വെടിനിർത്തൽ ആവശ്യങ്ങളൊന്നും പ്രമേയത്തിൽ പരാമർശിച്ചിട്ടില്ല. ഇരുപക്ഷവും വെടിനിർത്തൽ ഉടമ്പടി […]