തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്നുരാവിലെ ആറിന് തുടങ്ങി. ഉച്ചയ്ക്ക് 12 വരെയാണ് ഉപരോധം. കന്റോൺമെന്റ് ഗേറ്റ് ഒഴികെ മറ്റു മൂന്നു ഗേറ്റുകളും ഉപരോധിക്കും. അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. പത്തുമണിക്ക് […]