ന്യൂഡൽഹി: ശിവസേന വിമത എംഎൽഎമാരുടെ അയോഗ്യത നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപെട്ടുള്ള ഉദ്ദവ് താക്കറെ വിഭാഗത്തിന്റെ ഹർജിയിൽ മഹാരാഷ്ട്ര നിയമസഭ സ്പീക്കർക്ക് സുപ്രീം കോടതി നോട്ടീസ്. ഉദ്ധവ് താക്കറെ വിഭാഗം പാർട്ടി വിപ്പ് സുനിൽ പ്രഭുവാണ് അയോഗ്യത […]