ആലപ്പുഴ : കായംകുളം എംഎൽഎ യു.പ്രതിഭയുടെ മകനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. തകഴി പാലത്തിനടിയില്‍ നിന്നുമാണ് കനിവ് (21) നെ കസ്റ്റഡിയിലെടുത്തത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ […]