ആലപ്പുഴ : വളവനാട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി നിഖില്‍ (19), ചേര്‍ത്തല സ്വദേശി രാകേഷ് (25)എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതകരമായി പരിക്കേറ്റു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ദേശീയ […]