Kerala Mirror

February 19, 2025

ഓണ്‍ലൈന്‍ തട്ടിപ്പ് : രണ്ട് തായ് വാൻ സ്വദേശികൾ പിടിയിൽ

ആലപ്പുഴ : ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7.65 കോടി രൂപ തട്ടിയെടുത്ത കേസില്‍ ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളെ പ്രതികള്‍ ബന്ധപ്പെട്ടത് വാട്‌സ്ആപ്പ് വഴി. മുന്‍പ് അറസ്റ്റിലായ കര്‍ണാടക സ്വദേശി […]