Kerala Mirror

June 29, 2023

ഹജ്ജ് കർമങ്ങൾക്കിടെ രണ്ട് മലയാളി തീർത്ഥാടകർ മരിച്ചു

റിയാദ്: ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനിടയിൽ രണ്ട് മലയാളി തീർത്ഥാടകർ മരിച്ചു. മുകേരി മഹല്ല് ഖാസി എൻ.പി.കെ അബ്ദുല്ല ഫൈസി, കൊടുങ്ങല്ലൂർ സ്വദേശി സാജിത എന്നിവരാണ് മരിച്ചത്. പണ്ഡിതനും റഹ്മാനിയ അറബിക് കോളേജ് പ്രൊഫസറുമായിരുന്ന എൻ.പി.കെ അബ്ദുല്ല […]