ഇംഫാൽ: മണിപ്പൂരില്‍ സഹോദരിമാരെ പീഡിപ്പിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഇംഫാലിലെ കാര്‍വാഷ് സെന്ററിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗത്തിലുള്ളവരായിരുന്നു ഇവർ. ജനക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മേയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തിൽ […]