Kerala Mirror

April 6, 2024

കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കു​ത്തേ​റ്റു. തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​ട്ടാ​ക്ക​ട​യി​ൽ ഇന്നലെ രാത്രി 11.30 ഓടെയാണ് സം​ഭ​വം. സ​ജി​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.ഇ​രു​വ​രു​ടെ​യും നെ​ഞ്ചി​ലാ​ണ് കു​ത്തേ​റ്റ​ത്. കു​ടും​ബ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ​പ്പോ​ളാ​ണ് ഇ​രു​വ​ർ​ക്കും കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​രെ […]