Kerala Mirror

August 6, 2024

വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് പത്തനംതിട്ടയിൽ രണ്ടുപേർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു. കുരമ്പാല സ്വദേശികളായ ചന്ദ്രശേഖരന്‍ പിള്ള, ഗോപാലപിള്ള എന്നിവരാണ് മരിച്ചത്. പന്നി കയറാതിരിക്കാൻ കണ്ടത്തിൽ വൈദ്യുതി ലൈൻ കെട്ടിയിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്. ഇരുവരും […]