Kerala Mirror

May 11, 2024

കണ്ണൂരിൽനിന്നുള്ള 2 എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസുകൾ ഇന്നും റദ്ദാക്കി

കണ്ണൂർ : ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സർവീസുകൾ റദ്ദാക്കുന്നതു തുടരുന്നു. കണ്ണൂരിൽനിന്നുള്ള 2 സർവീസുകൾ ഇന്നും റദ്ദാക്കി. പുലർച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 9.20നുള്ള അബുദാബി വിമാനങ്ങളാണു സർവീസ് നടത്താത്തത്. […]