Kerala Mirror

March 21, 2024

ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബിന്റെ ധാര്‍മ്മിക ഗീര്‍വ്വാണം പൊളിഞ്ഞു പാളീസാകുമ്പോള്‍

രാഷ്ട്രീയത്തിലെ അഴിമതിക്കും അനാശാസ്യപ്രവണതകള്‍ക്കുമെതിരെയുള്ള നവോത്ഥാന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടാണ് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് ട്വന്റി ട്വന്റി എന്ന രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങിയത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിലാണ് ട്വന്റി ട്വന്റിയുടെ തുടക്കം. […]