Kerala Mirror

November 20, 2025

എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തേക്ക്; യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലില്‍ ഒപ്പുവച്ച് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി : ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ വെളിച്ചം കാണുന്നു. യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ച ബില്ലിന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. ബില്ലില്‍ ഒപ്പുവച്ചതായി ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. […]