തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ നെടുമം മോഹനൻ (62) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. വൃക്ക സംബന്ധമായ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു. വെള്ളാർ വാർഡിലെ കൗൺസിലറാണ്. തിരുവനന്തപുരം വെള്ളാർ സ്വദേശിയായ മോഹനന്‍റെ മൃതദേഹം തിരുവനന്തപുരം […]