Kerala Mirror

September 14, 2024

ചെങ്കൊടി പുതപ്പിച്ച് അവസാനയാത്രക്ക്‌ മുന്‍പ് എകെജി ഭവനിലെത്തി കോമ്രേഡ് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവസാന യാത്രക്ക് മുന്‍പായി ഡല്‍ഹിയിലെ ഏകെജി ഭവനിലെത്തി. എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിരുന്ന യെച്ചൂരി അന്ത്യയാത്ര പറയാന്‍ 45 മിനിറ്റ് […]