Kerala Mirror

May 25, 2025

ചെറുതുരുത്തിയില്‍ ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു

തൃശ്ശൂര്‍ : സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ തൃശ്ശൂരില്‍ ട്രെയിനിന് മുകളില്‍ മരക്കൊമ്പ് ഇടിഞ്ഞു വീണു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. ജാംനഗര്‍ – തിരുന്നെല്‍വേലി എക്‌സ്പ്രസിന് മുകളില്‍ രാവിലെ പത്ത് മണിയോടെ ആയിരുന്നു മരച്ചില്ലകള്‍ […]