തിരുവനന്തപുരം: ജോലാർപേട്ടിനും സോമനായകനപട്ടിയിലും റെയിൽപാതയിൽ നിർമ്മാണജോലികൾ നടക്കുന്നതിനാൽ 23ന് കൊച്ചുവേളിയിൽ നിന്ന് ബാംഗ്ളൂരിലേക്കുള്ള എക്സ്‌പ്രസും 24ന് ബാംഗ്ളൂർ എസ്.എം.വി.ടിയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള സർവീസും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കൂടാതെ എറണാകുളത്തുനിന്ന് ബാംഗ്ളൂരിലേക്ക് 24നുള്ള ത്രൈവാര എക്സ്‌പ്രസും […]