മുംബൈ: ജാർഖണ്ഡിൽ ട്രെയിൻ പാളം തെറ്റി. അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ഇരുപതിൽ അധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സിഎസ്എംടി എക്സ്പ്രസാണ് പാളം തെറ്റിയത്. പുലര്‍ച്ചെ 3.45ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ […]