തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം. മൂന്ന് പ്രതികളെ വിട്ടയക്കാനാണ് നീക്കം നടക്കുന്നത്. ഹൈക്കോടതി വിധി മറികടന്നാണ് നീക്കം. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് ഇത് സംബന്ധിച്ച് പൊലീസിന് […]