Kerala Mirror

June 22, 2024

ടിപി വധക്കേസ് : പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം ലോകത്തെ അറിയിച്ചത് ഏഷ്യാനെറ്റ് ന്യൂസ്

ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള എൽ.ഡി.എഫ് സർക്കാർ നീക്കം പുറത്തുകൊണ്ടു വന്ന് ഏഷ്യാനെറ്റ് ന്യൂസ്. ഹൈക്കോടതി വിധിക്ക് വിപരീതമായി ടിപി കേസ് പ്രതികളായ ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്ക് ജാമ്യം […]