Kerala Mirror

June 12, 2023

ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു

തിരുവനന്തപുരം : കാലവർഷം എത്തിയതോടെ തലസ്ഥാനത്തെ  പ്രമുഖ ടൂറിസം ആകർഷണമായ ശംഖുമുഖം തീരം വീണ്ടും കടലെടുക്കുന്നു. ബിപോർജോയ്‌ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്ന തിരമാലകൾ ഉണ്ടായിരുന്നു. ഇതോടെ വീണ്ടും തീരം കടലെടുത്ത്‌ പോകുകയായിരുന്നു. […]