Kerala Mirror

July 8, 2024

ടൈറ്റാനിക്, അവതാർ നിർമാതാവ് ജോൺ ലാൻഡൗ അന്തരിച്ചു

ന്യൂയോർക്ക്:  ഹോളിവുഡ് നിർമാതാവ് ജോൺ ലാൻഡൗ(63) അന്തരിച്ചു. ടൈറ്റാനിക്, അവതാർ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. സംവിധായകൻ ജെയിംസ് കാമറൂണിനൊപ്പമായിരുന്നു രണ്ട് ചിത്രങ്ങളും നിർമിച്ചത്. 31 വര്‍ഷത്തോളമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ജെയിംസ് കാമറൂണ്‍ […]