Kerala Mirror

May 20, 2025

തമിഴ്‌നാട് തിരുപ്പൂരില്‍ വാഹനാപകടം : മലയാളി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ചെന്നൈ : തമിഴ്‌നാട് തിരുപ്പൂര്‍ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍ എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ […]