ന്യൂയോർക്ക്: റോക്ക് ആൻഡ് റോളിന്റെ ഇതിഹാസം എന്നറിയപ്പെടുന്ന പ്രശസ്ത അമേരിക്കൻ ഗായിക ടിന ടർണർ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിനടുത്തുള്ള കുസ്നാച്ചിലെ വീട്ടിലായിരുന്നു അന്ത്യം. റോക്ക് ആൻഡ് റോളിന്റെ മുൻഗാമികളിലൊരാളായ […]