Kerala Mirror

June 24, 2024

വയനാട് കേണിച്ചിറയിലിറങ്ങിയ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി

വയനാട്: വയനാട് കേണിച്ചിറയിൽ രണ്ട് പശുക്കളെയും ഒരു ആടിനെയും കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. രാത്രി 11.05-ഓടെയാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലായിരുന്നു. നാല് […]