Kerala Mirror

January 17, 2025

അമരക്കുനിയെ പത്ത് ദിവസമായി ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിൽ

വ​യ​നാ​ട് : പു​ൽ​പ്പ​ള്ളി​യി​ലെ അ​മ​ര​ക്കു​നി​യി​ൽ നാ​ടി​നെ ഭീതിയിലാഴ്ത്തിയ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കി. തൂ​പ്ര​യി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പ​ത്താം ദി​വ​സ​മാ​യ​പ്പോ​ൾ ക​ടു​വ കു​ടു​ങ്ങി​യ​ത്. ‌ഇന്നലെ രാത്രി 11.30ഓടെയാണു കടുവ കൂട്ടിൽ കുടുങ്ങിയത്. തൂപ്ര​യി​ലെ കേ​ശ​വ​ന്‍റെ വീ​ടി​ന് താ​ഴെ​യു​ള്ള വ​യ​ലി​ന് […]