Kerala Mirror

July 11, 2023

വ​ഴു​ക്കു​പാ​റ​യി​ല്‍ വീ​ണ്ടും വി​ള്ള​ൽ, തൃ​ശൂ​ർ- പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​​ലെ യാ​ത്ര ആ​ശ​ങ്ക​യിൽ​

തൃ​ശൂ​ർ: ദേ​ശീ​യ പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം വ​ഴു​ക്കു​പാ​റ​യി​ല്‍ വീ​ണ്ടും വി​ള്ള​ൽ ക​ണ്ടെ​ത്തി. നേ​ര​ത്തെ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തി​ന് എ​തി​ര്‍​വ​ശ​ത്തെ പാ​ത​യി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ലാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്.ആ​ളു​ക​ള​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തും മു​ൻ​പ് ത​ന്നെ ജീ​വ​ന​ക്കാ​ര്‍ സി​മ​ന്‍റ് ഉ​പ​യോ​ഗി​ച്ച് […]