Kerala Mirror

July 3, 2023

ഗ്രൂപ്പ് ധാരണ: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു

കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ രാജിവച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരമാണ് രാജിയെന്ന് അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.യുഡിഎഫിന് ഭരണം നഷ്ടപ്പെടില്ലെന്നും വിമതർ ഒപ്പം നിൽക്കുമെന്നാണ് കരുതുന്നതെന്നും അജിത വ്യക്തമാക്കി. എൽഡിഎഫും സ്വതന്ത്ര കൗൺസിലർമാരും […]